Pooja Timings
പ്രവർത്തന സമയം: തിങ്കൾ ,ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും മലയാളമാസം ഒന്നാം തീയതി, പൗർണമി, ആയില്യം എന്നീ ദിവസങ്ങളിലും രാവിലെ 5.30 മുതൽ 9.30 മണി വരെയും വൈകുന്നേരം 5.30 മുതൽ 8.30 വരെയും.
Pooja Name | Timing |
---|---|
നട തുറക്കൽ | 5:30 AM |
നൃമാല്യം | 5:35 AM |
അഭിഷേകം | 5:40 AM |
ഉഷപൂജ | 6:30 AM |
നിവേദ്യം | 8:00 AM |
ഉച്ചപൂജ | 9:00 AM |
നട അടക്കൽ | 9:30 AM |
നട തുറക്കൽ | 5:30 PM |
അലങ്കാരപൂജ | 6:30 PM |
നിവേദ്യം | 7:30 PM |
അത്താഴ പൂജ | 8:00 PM |
നട അടക്കൽ | 8:30 PM |
വിശേഷാൽ പൂജകൾ |
|
നാഗർക്കു നൂറും പാലും ,അർച്ചനയും | എല്ലാ മാസവും രാവിലെ ആയില്യം നാളിൽ |
കൂട്ടു ഗണപതി ഹോമം | എല്ലാ മലയാള മാസവും ഒന്നാം തീയതി രാവിലെ |
ഐശ്വര്യപൂജ | എല്ലാ പൗർണമി നാളിലും വൈകുന്നേരം 5:30 ന് |
മണ്ഡലകാല പൂജ | വൃശ്ചികം ഒന്നാം തീയതി മുതൽ 41 ദിവസം രാവിലെയും വൈകുന്നേരവും |
മണ്ഡല പൂജ | മകരമാസം ഒന്നാം തീയതി |
ശിവരാത്രി പൂജ | |
ആറ്റുകാൽ പൊങ്കാല (ക്ഷേത്രത്തിൽ പൊങ്കാല ഇടാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നത് ആണ്) | |
പൂയം | മിഥുന മാസത്തിൽ |
പ്രതിഷ്ടാദിന വാർഷികം | നക്ഷത്രനാളിൽ |
കർക്കിടകം ഒന്നാം തീയതി മുതൽ 31 വരെ | രാമായണം വായന |
വിശേഷാൽ പൂജ | തിരുവോണ ദിവസത്തിൽ |
ഗണപതിക്ക് വിശേഷാൽ പൂജ | ഗണേഷ് ചതുർഥി ദിവസം |
ദേവിക്ക് വിശേഷാൽ പൂജ | ദുര്ഗാഷ്ടമി നാളിൽ |
ദീപാലങ്കാര പൂജ | തൃക്കാർത്തിക |
Copyright © 2020 Kavuvilakam Chamundeswari Thamburan Trust