പ്രവർത്തന സമയം: തിങ്കൾ ,ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും മലയാളമാസം ഒന്നാം തീയതി, പൗർണമി, ആയില്യം എന്നീ ദിവസങ്ങളിലും രാവിലെ 5.30 മുതൽ 9.30 മണി വരെയും വൈകുന്നേരം 5.30 മുതൽ 8.30 വരെയും.
Pooja Name
Timing
നട തുറക്കൽ
5:30 AM
നൃമാല്യം
5:35 AM
അഭിഷേകം
5:40 AM
ഉഷപൂജ
6:30 AM
നിവേദ്യം
8:00 AM
ഉച്ചപൂജ
9:00 AM
നട അടക്കൽ
9:30 AM
നട തുറക്കൽ
5:30 PM
അലങ്കാരപൂജ
6:30 PM
നിവേദ്യം
7:30 PM
അത്താഴ പൂജ
8:00 PM
നട അടക്കൽ
8:30 PM
വിശേഷാൽ പൂജകൾ
നാഗർക്കു നൂറും പാലും ,അർച്ചനയും
എല്ലാ മാസവും രാവിലെ ആയില്യം നാളിൽ
കൂട്ടു ഗണപതി ഹോമം
എല്ലാ മലയാള മാസവും ഒന്നാം തീയതി രാവിലെ
ഐശ്വര്യപൂജ
എല്ലാ പൗർണമി നാളിലും വൈകുന്നേരം 5:30 ന്
മണ്ഡലകാല പൂജ
വൃശ്ചികം ഒന്നാം തീയതി മുതൽ 41 ദിവസം രാവിലെയും വൈകുന്നേരവും