Events

ഭക്തിനിർഭരമായ മറ്റു വിശിഷ്ട കർമകാര്യങ്ങൾ :

ചാമുണ്ഡേശ്വരി തമ്പുരാൻ ക്ഷേത്രത്തിൽ നിലവിൽ താഴെ കൊടുത്ത വിശേഷാൽ ദിവസങ്ങൾ പ്രാധാന്യം നൽകി വിവിധ പൂജകളും വഴിപാടുകളും നടത്തി ആചരിച്ചു പോരുന്നു.

Upcoming Event Notifications

1. ആറ്റുകാൽ പൊങ്കാല (ഫെബ്രുവരി/മാർച്ച്)
2. മഹാ ശിവരാത്രി (ഫെബ്രുവരി/മാർച്ച്)
3. വിഷു (ഏപ്രിൽ 14/15 )
4. മലയാളം പുതു വര്ഷം (ഏപ്രിൽ 14/15 )
5. ചാമുണ്ഡേശ്വരി തമ്പുരാൻ വാർഷിക ഉത്സവം (ജൂൺ/ജൂലൈ)
6. ഓണം (ഓഗസ്റ്റ്/സെപ്റ്റംബർ)
7. നവരാത്രി (സെപ്റ്റംബർ/ഒക്ടോബര്)
8. വിജയദശമി (ഒക്ടോബര്)
9. ദീപാവലി (ഒക്ടോബര്/നവംബര്)
10. കാർത്തിക (നവംബര്/ഡിസംബർ)
11. വൃശ്ചിക മണ്ഡലപൂജ (ഡിസംബർ)

Copyright © 2020 Kavuvilakam Chamundeswari Thamburan Trust